Get 3 audiobooks free with a 30-day Free Trial Sign Up Free

[Malayalam] - Allahuvine Ariyuka

Author:
Mm Akbar
Read Read Own Own

Unabridged Audiobook

Listen Free Now
  • Listen free with a 30-day free trial
  • Choose 2 bonus VIP books
  • Enjoy 10,000 always free books
Ratings
Book
Narrator
Release Date
January 10, 2022
Duration
5 hours 26 minutes
Summary
'തൗഹീദീ ജീവിതദര്‍ശനത്തെ ഇത്രത്തോളം ആഴത്തില്‍ പഠനവിധേയമാക്കിയ ഒരു സ്വതന്ത്രകൃതി മലയാള ഭാഷയില്‍ പുറത്തിറങ്ങിയിട്ടില്ലെന്നാണ് എന്‍റെ അറിവ്, അദ്വൈതവാദികളുടേയും മതവിരോധികളുടേയും ഭൗതികവാദികളുടേയും നിരര്‍ഥകമായ നിലപാടുകളെ അനാവരണം ചെയ്യുന്നതും സംശയങ്ങള്‍ ദൂരീകരിക്കുന്നതുമായ ഈ കൃതി എല്ലാ അര്‍ഥത്തിലും വ്യതിരേകമായി നില്‍ക്കുന്നു. പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് മാത്രമേ സര്‍വ ആരാധനകളും അര്‍പ്പിക്കാവു എന്ന സത്യം പ്രമാണങ്ങ ളുടേയും മറ്റു ഖണ്ഡിതമായ തെളിവുകളുടേയും പിന്‍ബലത്താടെ സമര്‍ഥിച്ച് കൊണ്ട് ഇവ്വിഷയകമായി എല്ലാവരിലും നിലനില്‍ക്കുന്ന തെറ്റുധാരണകളെ ഈ കൃതി തിരുത്തുന്നു...' ഡോ. മുഹമ്മദ് അശ്റഫ് അലി അല്‍ മലൈബാരി (ജാമിഅ ഇസ്‌ലാമിയ, മദീന)യുടെ അവതാരികയില്‍ നിന്ന്.
[Malayalam] - Allahuvine Ariyuka

[Malayalam] - Allahuvine Ariyuka

Author: Mm Akbar
Read by: Arattupuzha Hakkim Khan
Listen Free Now Get any book plus
2 bonus VIP books
1 book added to cart
Subtotal
$0.00
View Cart