Get 3 audiobooks free with a 30-day Free Trial
Sign Up Free
Loading...
Welcome
Sign up
Login
Browse Books
Deals
VIP
Gifts
0
Loading...
Play Sample
[Malayalam] - Chekuthante Panipura
Author:
Dr. Robin K Mathew
Read by:
Sanjeev S Pillai
Read
Read
Own
Own
Unabridged Audiobook
Listen Free Now
Listen free with a 30-day free trial
Choose 2 bonus VIP books
Enjoy 10,000 always free books
Add to Cart - $7.99
Remove from Cart
Give as a gift
Ratings
Book
Narrator
Release Date
December 1, 2022
Duration
6 hours 24 minutes
Summary
നിങ്ങൾ വാസ്തവത്തിൽ അത്ര മിടുക്കരാണോ? നിങ്ങളുടെ മസ്തിഷ്കം വളരെ ശക്തമാണോ? വളരെ യുക്തിസഹമായി ചിന്തിക്കുന്ന ആളാണോ നിങ്ങൾ? വ്യാജ വാർത്തകൾ കണ്ടാൽ നിങ്ങൾക്കത് മനസ്സിലാകുമോ? മറ്റുള്ള വ്യക്തികൾ നിങ്ങളെ വഞ്ചിക്കുന്നു എന്ന കാര്യം നിങ്ങൾക്ക് എളുപ്പം മനസ്സിലാകുമോ? സർക്കാരുകൾ,കമ്പനികൾ,രാഷ്ട്രീയക്കാർ,വ്യാപാരികൾ,പരസ്യങ്ങൾ ,പങ്കാളികൾ തുടങ്ങിയവർ ഒക്കെ ഉപയോഗിക്കുന്ന കുതന്ത്രങ്ങൾ.നിങ്ങളുടെ മനസിന്റെ വീഴ്ച്ചയിൽ നിങ്ങൾ വരുത്തുന്ന തെറ്റുകൾ .സത്യം അന്വേഷിക്കുന്ന ഒരു യന്ത്രമാണോ നമ്മുടെ മസ്തിഷ്കം?
മുകളിൽ പറഞ്ഞ എല്ലാത്തിനും, അതേ എന്നാണ് നിങ്ങൾ ഉത്തരം പറയുന്നതെങ്കിൽ ഒന്നോർക്കുക -നിങ്ങൾ ഇതുവരെ കരുതിവെച്ചിരുന്ന കാര്യങ്ങളൊക്കെ തെറ്റായിരുന്നു. നിങ്ങളുടെ മനസ്സ് നിങ്ങളെ എങ്ങനെയാണ് പറ്റിക്കുന്നത് എന്നാണ് ഈ പുസ്തകത്തിലൂടെ പറയുന്നത്. 101 കോഗ്നിറ്റീവ് ബയസുകളുടെ സഹായത്തോടെ ഇത് വളരെ മനോഹരമായി തന്നെ ലേഘകൻ അവതരിപ്പിച്ചിരിക്കുന്നു .മനഃശാസ്ത്രം,സാമ്പത്തിക ശാസ്ത്രം മാനേജമെന്‍റ് ,അധ്യാപനം തുടങ്ങി ഓരോ മേഖലയിലും തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ പുസ്തകം നിങ്ങളെ സഹായിക്കും എന്ന് ഉറപ്പാണ്.
Browse By Category
Literature
>
Literary Fiction
[Malayalam] - Chekuthante Panipura
Author:
Dr. Robin K Mathew
Read by:
Sanjeev S Pillai
Add to Cart - $7.99
Remove from Cart
Listen Free Now
Get any book plus
2 bonus VIP books
1 book added to cart
[Malayalam] - Chekuthante Panipur...
Dr. Robin K Mathew
Subtotal
$7.99
View Cart
Continue Browsing
~~title~~
Back
Next
~~carousel-body~~
~~book-title~~
~~author-single-string~~
~~tag-text~~
© Copyright 2011 - 2026 Storytel Audiobooks USA LLC. All Rights Reserved.