Get 3 audiobooks free with a 30-day Free Trial Sign Up Free

[Malayalam] - Kesavante Vilapangal

Author:
M Mukundan
Read Read Own Own

Unabridged Audiobook

Listen Free Now
  • Listen free with a 30-day free trial
  • Choose 2 bonus VIP books
  • Enjoy 10,000 always free books
Ratings
Book
Narrator
Release Date
December 5, 2020
Duration
6 hours 12 minutes
Summary
സർക്കാർ ഓഫീസിലെ ക്ലാർക്കും നോവലിസ്റ്റുമായ കേശവന്റെ ഇ എം എസ്സിനെക്കുറിച്ചുള്ള നോവലാണ് ഈ നോവലിലെ പ്രമേയം. തൊട്ടിലിൽ കിടന്നുകൊണ്ട് ചുമരിലെ ഇ.എം.എസ് ഫോട്ടോ കണ്ടുകൊണ്ടും വളരുന്ന അപ്പുകുട്ടൻ ഇ.എം.എസ്സിനെ ആരാധിച്ചും ധ്യാനിച്ചും മറ്റുകുട്ടികളിൽനിന്നും വ്യത്യസ്തനായി വളർന്നു. അപ്പുക്കുട്ടനും അവനെകുറിച്ചെഴുതുന്ന കേശവനും ചുറ്റും സംഘർഷങ്ങൾ വളരുകയായിരുന്നു. ക്രമേണ അവർ എഴുത്തുകാരനും അയാളുടെ കഥാപാത്രവും ഒന്നായിത്തീരുന്നു.

Kesavan, a government employee begins to write a novel around EMS, the first Chief Minister of Kerala. But soon we blends into his character and finds one and the other inseparable.
[Malayalam] - Kesavante Vilapangal

[Malayalam] - Kesavante Vilapangal

Author: M Mukundan
Read by: Rajesh K Puthumana
Listen Free Now Get any book plus
2 bonus VIP books
1 book added to cart
Subtotal
$7.99
View Cart