Limited Time Offer | Get 2 Months For $1 Claim Offer

[Malayalam] - പൊന്നുത്തായി | Ponnutthaayi

Author:
Swathi Nair
Read Read Own Own

Unabridged Audiobook

Listen Free Now
  • Listen free with a 30-day free trial
  • Choose 2 bonus VIP books
  • Enjoy 10,000 always free books
Ratings
Book
Narrator
Release Date
October 18, 2026
Duration
3 hours 42 minutes
Summary
‘പൊന്നുത്തായി’ ഒരു യാത്രയാണ്. കുറച്ച് സാധരണ മനുഷ്യരുടെ, പ്രണയത്തിലൂടെയും സൗഹൃദത്തിലൂടെയും നിഗൂഢതയിലൂടെയും ഒപ്പം അവർ ആരോടും പറയാതെ വച്ച കഥകളിലൂടെയുമുള്ള, സാധാരണമായൊരു യാത്ര. പോകെ പോകെ, മഴയും മലകളും കോടമഞ്ഞും നിറഞ്ഞ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയുന്ന ഒരു യാത്ര. കണ്ടതോ, അതോ തോന്നിയതോ, കെട്ടുകഥയോ അതോ യാഥാർഥ്യമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. കഥയുടെ ഒടുവിൽ കാടിന്റെ കുളിരും ചീവീടുകളുടെ മൂളലും നിങ്ങളെ പൊതിയുമത്രെ! പൊന്നുത്തായി നിങ്ങളുടെ മനസ്സിന്റെ അടിത്തട്ടിൽ മായാതെ, മറയാതെ കിടക്കുമത്രേ!
Browse By Category
[Malayalam] - പൊന്നുത്തായി | Ponnutthaayi

[Malayalam] - പൊന്നുത്തായി | Ponnutthaayi

Author: Swathi Nair
Read by: Thaufeek Shajahan Jameela
Listen Free Now Get any book plus
2 bonus VIP books
1 book added to cart
Subtotal
$8.99
View Cart