Get 3 audiobooks free with a 30-day Free Trial Sign Up Free

[Malayalam] - T V Kochubavayude Novellakal

Author:
T V Kochubava
Read Read Own Own

Unabridged Audiobook

Listen Free Now
  • Listen free with a 30-day free trial
  • Choose 2 bonus VIP books
  • Enjoy 10,000 always free books
Ratings
Book
Narrator
Release Date
February 1, 2023
Duration
20 hours 38 minutes
Summary
ഇതിലെ നോവലെറ്റുകള്‍; ഒരു കഥയുടെ വിവിധ സാധ്യതകളിലേക്കാ ണിവ നീളുന്നതെന്ന് ഞാനറിയുന്നു. കാമം, മോഹം, ദുര, ലജ്ജാകരവും വന്യവുമായ നെട്ടോട്ടങ്ങള്‍, അവയ്ക്കുള്ളിലെ കാഴ്ചകള്‍. അതില്‍ തൊട്ടു നിന്ന് നമുക്കിടയിലെ പനിച്ചൂടിനെപ്പറ്റി വേവലാതിയോടെ ചില കാര്യങ്ങള്‍. ഒരേ സമ്പ്രദായങ്ങളും നിലനില്പിനുള്ള കാട്ടായങ്ങളുമാണ് ഇതിലെ മനുഷ്യര്‍ക്കെ ല്ലാം. അപ്പോള്‍ സാദൃശ്യം വരിക സ്വാഭാവികം. എത്രയൊക്കെ മുമ്പോട്ടു പോകുമ്പോഴും ഒരു സ്വാഭാവിക ശൈലി, അറിയാതെ, പിന്തുടരു ന്നു്യുെന്നുതന്നെ ഞാനറിയുന്നു. തരുണയൗവനങ്ങളാല്‍ അനുകരിക്കപ്പെടുന്നതിലെ വ്യസനം ഇടക്കാല ത്ത് എനിക്കുണ്ടായിട്ടുണ്ട്. തികച്ചും സ്വകാര്യവും അതേസമയം കര്‍ക്ക ശവും ചടുലവുമായ ഒരു കുതിച്ചുചാട്ടം കഥയില്‍ കാത്തിരിക്കാന്‍ തുടങ്ങിയി ട്ടുമുണ്ട് ഞാന്‍. ഒപ്പം ഉപാധികള്‍ ഒന്നും വെക്കാതെ കലയെ സമീപിക്കേണ്ട സമയമാണിതെന്നുമറിയുന്നു.
Browse By Category
[Malayalam] - T V Kochubavayude Novellakal

[Malayalam] - T V Kochubavayude Novellakal

Author: T V Kochubava
Read by: Sajikumar Pothencode
Listen Free Now Get any book plus
2 bonus VIP books
1 book added to cart
Subtotal
$26.99
View Cart